തിരുവനന്തപുരം: എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം. നേതാക്കള്‍ കൊലവാള്‍ താഴെ വയ്ക്കാന്‍ തയാറാകുകയെന്ന് കെ.കെ. രമ എം.എല്‍.എ. പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം. നേതാക്കള്‍ കൊലവാള്‍ താഴെ വയ്ക്കാന്‍ തയാറാകുക. ടി.പി. വധത്തിനുശേഷം പാര്‍ട്ടി നേതാക്കള്‍ വീണ്ടും കൊലപാതകത്തിനിറങ്ങിയെന്നും രമ പറഞ്ഞു.