എന്ന് സ്വന്തം പുണ്യാളൻ: ‘ഇതുവരെ കാണാത്ത ഒരു അർജുൻ അശോകനെ കാണാം’
“പള്ളി വികാരിയുടെ മുറിയിൽ ഒരു പെൺകുട്ടി. ടീസർ കാണുമ്പോൾ പ്രേക്ഷകർക്ക് മനസ്സിൽ വരാവുന്ന ഒരു ചിന്തയുണ്ടല്ലോ. അത് നെഗറ്റീവോ പോസിറ്റീവോ ആയിക്കോട്ടെ, അതല്ല ഈ കഥ.” – ‘എന്ന് സ്വന്തം പുണ്യാളൻ’ സംവിധായകൻ മഹേഷ് മധു, അഭിനേതാക്കളായ അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവർ സംസാരിക്കുന്നു.