89990 രൂപ വിലയുള്ള ഐഫോണ്‍ 16 പ്ലസ് 45,850 രൂപയ്ക്ക് വേണോ? വഴിയുണ്ട്
89,990 രൂപയ്ക്ക് പുറത്തിറക്കിയ ഐഫോണ്‍ 16 പ്ലസ് 128 ജിബി ബേസ് വേരിയന്‍റാണ് 45,850 രൂപയ്ക്ക് വാങ്ങാനാവുക.
ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 16 പ്ലസ് 45,850 രൂപയ്ക്ക് വേണോ?
ആപ്പിള്‍ 89,990 രൂപയ്ക്കാണ് ഐഫോണ്‍ 16 പ്ലസ് 128 ജിബി ബേസ് വേരിയന്‍റ് പുറത്തിറക്കിയത്
എന്നാല്‍ ഈ ഫോണ്‍ ഇപ്പോള്‍ ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് 45,850 രൂപയ്ക്ക് വാങ്ങാന്‍ വഴിയുണ്ട്
ഐഫോണ്‍ 16 പ്ലസ് ബേസ് വേരിയന്‍റിന് 5 ശതമാനം നേരിട്ടുള്ള ഡിസ്‌കൗണ്ട് ഫ്ലിപ്‌കാര്‍ട്ട് നല്‍കുന്നു
ഇതോടെ ഐഫോണ്‍ 16 പ്ലസിന്‍റെ വില 84,900 രൂപയായി താഴും
ഇതിന് പുറമെ മികച്ച കണ്ടീഷനിലുള്ള ഐഫോണ്‍ 15 പ്ലസ് പോലുള്ളവ എക്‌സ്ചേഞ്ച് ചെയ്യാം
എക്സ്ചേഞ്ച് സൗകര്യം വരെ 39,050 രൂപ വരെ ഐഫോണ്‍ 16 പ്ലസിന് ഡിസ്‌കൗണ്ട് നേടാനാകും
ഇങ്ങനെയാണ് ഐഫോണ്‍ 16 പ്ലസ് 128 ജിബി വേരിയന്‍റിന്‍റെ വില 45,850 രൂപയായി കുറയ്ക്കാന്‍ കഴിയുക