കടപ്പൂര്: പതിരിയ്ക്കൽ പരേതനായ പി ദിവാകരന്‍റെയും മീനാ ദിവാകരന്‍റെയും മകൻ ഡി. ഷാജി പതിരിയ്ക്കൽ (കടപ്പൂര് എസ്എൻഡിപി മുൻ ശാഖാ പ്രസിഡന്റ്‌ – 57) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. 
ഭാര്യ: സുമ ഷാജി (തൊടുപുഴ വള്ളിപടവിൽ മഞ്ഞക്കടമ്പിൽ കുടുംബാംഗം). മക്കൾ: മീനു ഷാജി( ഐടി – മുംബൈ), ഗോകുൽ (യുകെ). 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed