ഡല്‍ഹി: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ പോലീസ് പോസ്റ്റ് ആക്രമിച്ച മൂന്ന് ഖാലിസ്ഥാന്‍ ഭീകരരെ വധിച്ചു.
ഉത്തര്‍പ്രദേശിലെ പിലിഭിത് ജില്ലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയില്‍പ്പെട്ട ഗുര്‍വീന്ദര്‍ സിംഗ്, വീരേന്ദ്ര സിംഗ്, ജസന്‍പ്രീത് സിംഗ് എന്നിവരായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു
ഇവരില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും ഒരു പിസ്റ്റളും പോലീസ് പിടിച്ചെടുത്തു.