ക്രിസ്തുമസ്സ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബഹിരാകാശനി ലയത്തിൽ നിന്നുള്ള സുനിതാ വില്യംസിൻ്റെ ഏറ്റവുമൊടുവിലത്തെ ഫോട്ടോ ആളുകളിൽ ആശങ്കയുളവാക്കിയിരിക്കുകയാണ്.
സുനിതാ വില്യംസിൻ്റെ ആരോഗ്യനില അത്ര തൃപ്തികരമല്ല എന്നാണ് ഈ ചിത്രം വിളിച്ചോതുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഇന്ത്യയിലും അമേരിക്കയിലും മറ്റ് ലോകമെമ്പാടുമുള്ള ആരാധകർ സമൂഹമദ്ധ്യമങ്ങൾ വഴി അവരുടെ ആശങ്കകൾ നിരന്തരം പങ്കുവയ്ക്കുന്നുമുണ്ട്.
അവർ ഫെബ്രുവരിയിൽ മടങ്ങുമെന്നായിരുന്നു നാസ അറിയി ച്ചിരുന്നതെങ്കിലും അത് നടക്കില്ല എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
മാർച്ച് ഒടുവിലോ ഏപ്രിൽ ആദ്യമോ അവരെ മടക്കിക്കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് നാസയും speceX കമ്പനിയും.

By admin

Leave a Reply

Your email address will not be published. Required fields are marked *