ചെറുകിട വ്യാപാരികളെ പൂര്‍ണ്ണമായും ഒഴിവാക്കി : വ്യാപാരി വ്യവസായി ഏകോപന സമിതി

ചെറുകിട വ്യാപാര മേഖലയിലെ തകര്‍ച്ചയെ നേരിടാന്‍ സഹായകമാകുന്ന ഒരു പദ്ധതിയും പ്രഖ്യാപിക്കാത്തത് നീതി നിഷേധമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ലോക്ക്ഡൌണ്‍ മൂലം പ്രതിസന്ധിയിലായ വ്യാപാരികളെ പൂർണ്ണമായും അവഗണിച്ചു; സാമ്പത്തിക പ്രതിസന്ധിക്ക് മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് പോലും സഹായം പ്രഖ്യാപിച്ചില്ലെന്നും വ്യവസായ സമിതി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *