Malayalam News Live: ജ‍ർമ്മനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റി; 2 മരണം

ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലെ ആൾക്കൂട്ടത്തിലേക്ക് കാർ ഓടിച്ച് കയറ്റി. ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. 68 പേർക്ക് പരിക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. മാഗ്‌ദബർഗിലെ മാർക്കറ്റിലാണ് സംഭവം. കാറോടിച്ച സൗദി പൗരനായ ഡോക്ടറെ പൊലീസ് പിടികൂടി. ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

By admin