മലയാളത്തിന്റെ നഷ്ടനായിക പി കെ റോസി വീണ്ടും പുനരവതരിച്ചപ്പോൾ

മലയാളം ഇന്ന് പി കെ റോസിയെ ആഘോഷിക്കുകയാണ്. എന്നാല്‍ ഒരുകാലത്ത് ആ സിനിമാ സ്വപ്‍നങ്ങളില്‍ പറന്നുയരാനാകാതെ ഓടിപ്പോയ റോസി ഒരു നൊമ്പര ചിത്രമായി പ്രേക്ഷകരുടെ ഉള്ളില്‍ എന്നുമുണ്ടാകും.

By admin