മനാമ: ബഹ്‌റൈന്‍ കെ എം സി സി മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മറ്റി അഡ്വ.എന്‍. ശംസുദ്ധീന്‍ എംഎല്‍എ, സന്ദീപ് വാര്യര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ സത്യം ഓണ്‍ലൈന്‍ ന്യൂസിനെ അറിയിച്ചു.
ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണവും
കെഎംസിസി മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം 13 വെള്ളിയാഴ്ച വൈകീട്ട് 5:30 ന് കെഎംസിസി ഹാളില്‍ സംഘടിപ്പിക്കും.
അഡ്വ.എന്‍. ശംസുദ്ധീന്‍ എംഎല്‍എയും, സന്ദീപ് വാര്യറും പങ്കെടുക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണവും നല്‍കുന്നതായിരിക്കും.