ഇന്ത്യന്‍ സിനിമയിലെ 1000 കോടി സിനിമകള്‍

ഇന്ത്യന്‍ സിനിമയിലെ 1000 കോടി സിനിമകള്‍

ഇന്ത്യന്‍ സിനിമയിലെ 1000 കോടി സിനിമകള്‍  ഇവയാണ്. 

ഇന്ത്യന്‍ സിനിമയിലെ 1000 കോടി സിനിമകള്‍

പുഷ്പ 2  വൈകാതെ തന്നെ 1000 കോടി ക്ലബില്‍ എത്തും എന്ന് ഉറപ്പായി
 

900 കടന്നു

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 അഞ്ച് ദിവസത്തില്‍ 922 കോടി നേടി
 

ദംഗല്‍

അമീര്‍ ഖാന്‍ ചിത്രം ബോക്സോഫീസില്‍ നേടിയത് 2000 കോടിയാണ്

ബാഹുബലി 2

1810 കോടിയാണ് രാജമൗലിയുടെ ഇതിഹാസ ചിത്രം നേടിയത്.

ആര്‍ആര്‍ആര്‍

രാജമൗലിയുടെ തന്നെ ചരിത്ര ചിത്രം 1390 കോടിയാണ് ബോക്സോഫീസില്‍ നേടിയത്.

കെജിഎഫ് ചാപ്റ്റര്‍ 2

പ്രശാന്ത് നീല്‍ യാഷ് ചിത്രം ബോക്സോഫീസില്‍  1250 കോടി നേടി

കല്‍ക്കി 2898 എ‍ഡി

ആഗോള ബോക്സോഫീസില്‍ 1200 കോടിയാണ് എപ്പിക് ചിത്രം നേടിയത്.
 

ജവാന്‍

ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1148 കോടിയാണ് നേടിയത്
 

പഠാന്‍

യാഷ് രാജ് നിര്‍മ്മിച്ച ഷാരൂഖ് ചിത്രം 1050 കോടിയാണ് നേടിയത്. 

By admin