തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണെന്നും അദ്ദേഹവുമായി ഭിന്നതയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. ചാണ്ടി ഉമ്മന്‍ എനിക്ക് സഹോദരതുല്യനാണെ്. അദ്ദേഹവുമായി ഭിന്നതയില്ല. പാര്‍ട്ടി നേതൃത്വത്തോടാണ് അദ്ദേഹം പറയാനുള്ളത് പറഞ്ഞത്. ചാണ്ടി ഉമ്മന്‍ മുന്നോട്ടുവച്ച ആശങ്കകള്‍ പാര്‍ട്ടിയാണ് പരിശോധിക്കേണ്ടത്.
ചാണ്ടി ഉമ്മന്റെ സാന്നിധ്യവും പാലക്കാട് തെരഞ്ഞടുപ്പില്‍ ഗുണം ചെയ്തു. കോണ്‍ഗ്രസിലെ ഭിന്നതയല്ലാ, ജനകീയ വിഷയങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.