കുവൈറ്റ്: കുവൈത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിന്‍വലിച്ചത് 6970 പൗരത്വങ്ങളെന്ന് റിപ്പോര്‍ട്ട്.
ആഗസ്റ്റ് 29ന് 78 പൗരത്വങ്ങളും സപ്തംബര്‍ 12 ന് 90 ഉം, സെപ്റ്റംബര്‍ 19 ന് 113 ഉം, ഒക്ടോബര്‍ 3ന് 133, ഒക്ടോബര്‍ 19ന് 198, ഒക്ടോബര്‍ 31ന് 489 , നവംബര്‍ 7 ന് 930, നവംബര്‍ 14 ന് 1535, നവംബര്‍ 21ന് 1647, നവംബര്‍ 28ന് 1758 പേരുടെയും പൗരത്വമാണ് പിന്‍വലിച്ചത്.