ഭൂമിയുടെ കറക്കം കുറച്ച് ചൈനീസ് ഡാം; സംഭവിക്കുന്നത് എന്ത്?

ഭൂമിയുടെ കറക്കം കുറച്ച് ചൈനീസ് ഡാം; സംഭവിക്കുന്നത് എന്ത്?

ചൈനയ്ക്ക് വൈദ്യുതിയെങ്കിലും ത്രീ ഗോർജസ് അണക്കെട്ട് ഭൂമിക്ക് കൊടുത്തത് ‘മുട്ടന്‍ പണി’

ഭൂമിയുടെ കറക്കം കുറച്ച് ചൈനീസ് ഡാം; സംഭവിക്കുന്നത് എന്ത്?

ചൈനയ്ക്ക് വൈദ്യുതിയെങ്കിലും ത്രീ ഗോർജസ് അണക്കെട്ട് ഭൂമിക്ക് കൊടുത്തത് ‘മുട്ടന്‍ പണി’

ഭൂമിക്ക് വില്ലന്‍

ദിവസവും 0.06 മൈക്രോസെക്കന്‍ഡ് ഭൂമിയുടെ ഭ്രമണവേഗം ഈ അണക്കെട്ട് കുറയ്ക്കുന്നു
 
അപാര ആകാരം

40 ബില്യണ്‍ ക്യുബിക് മീറ്റര്‍ ജലം ഡാമില്‍ ശേഖരിക്കുന്നു എന്നാണ് കണക്ക്

മുന്നറിയിപ്പ്

ഭീമാകാരന്‍ നിര്‍മിതികള്‍ ഭൂമിയില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുന്നു എന്നതിന് തെളിവാണ് ഈ ഡാം

മറ്റ് സാധ്യതകള്‍

വലിയ ഭൂകമ്പങ്ങള്‍ക്കും ഭൂമിയുടെ ഭ്രമണവേഗത്തില്‍ മാറ്റം വരുത്താനാകും 

ത്രീ ഗോർജസ് വിസ്മയവും

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ യാംഗ്‌സേ കിയാംഗിൽ നിർമ്മിച്ച അണക്കെട്ടാണ് ത്രീ ഗോർജസ് 
 
കൂറ്റന്‍ ജലവൈദ്യുത പദ്ധതി

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ത്രീ ഗോര്‍ജസ് ഡാം എന്നതും പ്രത്യേകത
 
ലക്ഷ്യങ്ങള്‍

വൈദ്യുതോൽപ്പാദനത്തിന് പുറമേ വെള്ളപ്പൊക്കം തടയലും ഈ അണക്കെട്ടിന്‍റെ ലക്ഷ്യമായിരുന്നു

By admin

You missed