നിർ‍ത്തിയിട്ട ടിപ്പറിൻ്റെ പിറകിൽ ബൈക്കിടിച്ചു; മലപ്പുറത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, സു​ഹൃത്തിന് പരിക്ക്

മലപ്പുറം: മലപ്പുറം ഇരിമ്പിളിയം നീലാടംപാറയില്‍ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കൈപ്പുറം സ്വദേശി സഫ്‍വാനാണ് മരിച്ചത്. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ടിപ്പര്‍ ലോറിയുടെ പിന്നിൽ നിയന്ത്രണംവിട്ട ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ബെര്‍ട്ട് കൊടുങ്കാറ്റിനിടയിലും ഒരു പോറൽ പോലും ഏൽക്കാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്! ആ ചങ്കുറപ്പിന് കൈയ്യടി

പൊന്നാനി കർമ്മറോഡിൽ കാർ പുഴയിലേക്ക് മറിഞ്ഞു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

https://www.youtube.com/watch?v=Ko18SgceYX8

By admin