വയനാട്: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 2,09,173 വോട്ടുകള്‍ക്ക് മുന്നില്‍. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 1425 വോട്ടുകള്‍ക്ക് മുന്നില്‍. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 9281 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.