തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന പി.​എ​സ്. പ്ര​ശാ​ന്ത് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റാ​കും.
സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റേ​താ​ണ് തീ​രു​മാ​നം. സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പ്ര​ശാ​ന്തി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച​ത്.
നി​ല​വി​ലെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പാ​ല​ന്‍റെ കാ​ലാ​വ​ധി ന​വം​ബ​റി​ൽ അ​വ​സാ​നി​ക്കു​ക​യാ​ണ്.
യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ ഭാ​ര​വാ​ഹി​യും യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് യു​വ​ജ​ന വെ​ല്‍​ഫ​യ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്നു പ്ര​ശാ​ന്ത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *