തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്സുമാരെ നിയമിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികയിലേക്ക് ആണ് നിയമനം. ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിങ് ആണ് യോഗ്യത. ശമ്പളം 26,000 (സിടിസി). പ്രായപരിധി 40 വയസ്.
ഒഴിവുകള്‍ ഉള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ ചുവടെ  
കൊല്ലം- ആര്യങ്കാവ്, ഓച്ചിറ, തൃക്കടവൂര്‍, വെളിനല്ലൂര്‍, വിളക്കുടി, കുളത്തുപ്പുഴ, ചടയമംഗലം
പത്തനംതിട്ട: പള്ളിക്കല്‍
ഇടുക്കി- ശാന്തന്‍പാറ, രാജാക്കാട്, വണ്ടിപ്പെരിയാര്‍, കട്ടപ്പന, കാഞ്ചിയാര്‍
എറണാകുളം-  അസമന്നൂര്‍, കോതമംഗലം, അങ്കമാലി, കുട്ടമ്പുഴ
തൃശൂര്‍- വരവൂര്‍, ചേലക്കര, പുത്തന്‍ചിറ, ഇരിങ്ങാലക്കുട, ആലപ്പാട്, കുന്നംകുളം, വേലൂര്‍, വെറ്റിലപ്പാറ പാലക്കാട്- അലനല്ലൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട് ടൗണ്‍, മുതലമട, അമ്പലപ്പാറ, ചലവറ, പട്ടാമ്പി, പഴമ്പാലക്കോട്, വടക്കഞ്ചേരി, നെല്ലിയാമ്പതി
മലപ്പുറം- കരുവാരക്കുണ്ട്, ചോക്കാട്, കൊണ്ടോട്ടി, ഏലംകുളം, തിരൂരങ്ങാടി, പൊന്നാനി, താന്നൂര്‍, നിലമ്പൂര്‍ കോഴിക്കോട്- • കോഴിക്കോട് ടൌണ്‍, വടകര, രാമനാട്ടുകര, കുറ്റ്യാടി, പേരാമ്പ്ര, പയ്യോളി, അഴിയൂര്‍, നാദാപുരം, മാവൂര്‍
വയനാട്- പനമരം, കല്‍പ്പറ്റ
കണ്ണൂര്‍- പാനൂര്‍, അഴിക്കോട്, കണ്ണൂര്‍ ടൗണ്‍, കരിവള്ളൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ, തലശ്ശേരി
കാസര്‍ഗോഡ്- കാസറഗോഡ് ടൗണ്‍, ഉദുമ, ബദിയടുക്ക, കുമ്പള
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594050320, 7594050289 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
 

By admin

Leave a Reply

Your email address will not be published. Required fields are marked *