സുൽത്താൻ ബത്തേരി: മൈജി ഓണം മാസ് ഓണം സീസൺ 2 വിൻ്റെ ഭാഗമായി മൈജിയും ലോയ്‌ഡും ചേർന്ന് നടത്തിയ സ്‌പിൻ & വിൻ ലക്കിഡ്രോയിൽ മൈജി ഫ്യൂച്ചറിൽനിന്ന് പർച്ചേസ് ചെയ്‌ത സിന്ധു പൂളവയലിന് റോയൽ എൻഫീൽഡ് സമ്മാനിച്ചു.
ഹാവൽസ് ലോയ്‌ഡ്‌ ഇൻഡ്യ ലിമിറ്റഡ് ജെനറൽ മാനേജർ പ്രിയേഷ് കുമാർ എസ്, അസിസ്‌റ്റൻ്റ് ജനറൽ മാനേജർ സന്തോഷ്, മാർക്കറ്റിംങ് ഹെഡ് മണികണ്ഠ‌ൻ, സീനിയർ മാനേജർ ഹരീഷ് കുമാർ, മൈജിയുടെ റീജണൽ ബിസിനസ് മാനേജർ മുഹമ്മദ് അൽഫാസ്, മൈജിയുടെ ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ ജോബിൻ ജോർജ്, ആക്സെസറീസ് അസിസ്‌റ്റൻ്റ് മാനേജർ മുനീർ ഇസ്‌മാലി, സുൽത്താൻബത്തേരി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി വൈ മത്തായി, ജനറൽ സെക്രട്ടറി സുൽത്താൻബത്തേരി മർച്ചൻ്റ്സ് അസോസിയേഷൻ യൂനുസ് ചേനക്കൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡൻ്റ് സംഷാദ് പി എന്നിവർ പങ്കെടുത്തു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *