Kerala Lottery: ഇന്നത്തെ ഭാഗ്യശാലിക്ക് 75 ലക്ഷം; അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 441 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.
എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ…
ഒന്നാം സമ്മാനം (75 Lakhs)
SB 538427
സമാശ്വാസ സമ്മാനം (8,000)
SA 538427
SC 538427
SD 538427
SE 538427
SF 538427
SG 538427
SH 538427
SJ 538427
SK 538427
SL 538427
SM 538427
രണ്ടാം സമ്മാനം (10 Lakhs)
SD 809565
മൂന്നാം സമ്മാനം (5,000)
0013 0252 0871 1032 2414 2943 3037 3074 3773 4002 6867 7003 7911 8205 8640 9004 9021 9697
നാലാം സമ്മാനം (2,000/-)
അഞ്ചാം സമ്മാനം (1,000/-)
ആറാം സമ്മാനം (1,000/-)
ഏഴാം സമ്മാനം (200/-)
എട്ടാം സമ്മാനം (100/-)