വാഴക്കുളം: പുൽപറമ്പിൽ (ഇടത്തട്ടേൽ) പി.എം എബ്രഹാം (88) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച രാവിലെ 11ന് വാഴക്കുളത്തുള്ള വീട്ടിൽ ആരംഭിച്ച് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പരേതയായ ആലീസ് വടയാർ ചേരുങ്കൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജാസ്മിൻ, മാത്യു, ടോമി, സാലി, സിബി, ഡോണി. മരുമക്കൾ: റാണി, ഷെറിൻ, പരേതനായ മാത്യൂസ്, ഷേർലി, ലെറ്റി.