ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം

ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം

ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം 

ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം

ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം. 

ഈന്തപ്പഴം

നിരവധി ആരോഗ്യഗുണങ്ങളുള്ള ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി 1,ബി 2,  എ, കെ എന്നിവയും ഒട്ടേറെ മാക്രോ ന്യൂട്രിയന്റുകളും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഈന്തപ്പഴവും കഴിക്കാം. 

മലബന്ധം തടയും

നാരുകൾ അടങ്ങിയ ഈന്തപ്പഴം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും ഈന്തപ്പഴം സഹായകമാണ്.

ബിപി നിയന്ത്രിക്കാൻ സഹായിക്കും

100 ഗ്രാം ഈന്തപ്പഴത്തിൽ 696 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. 54 മില്ലിഗ്രാം മഗ്നീഷ്യം, 0.9 മില്ലിഗ്രാം ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.

എച്ച്ഡിഎല്‍ കൊളസ്‌ട്രോൾ

മിതമായ അളവില്‍ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിലനിർത്താനും സഹായിക്കും. 

ഹൃദയത്തെ സംരക്ഷിക്കും

ഈന്തപ്പഴം കഴക്കുന്നത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. 

ആർത്തവ വേദന കുറയ്ക്കും

ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കുന്നതിനും ഈന്തപ്പഴം സഹായകമാണ്.
 

ഹീമോഗ്ലോബിന്റെ അളവ് കൂട്ടും

വിളർച്ചയുള്ളവർ ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുക.   രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും മികച്ചതാണ് ഈന്തപ്പഴം.
 

By admin