പാലക്കാട്: രാഹുലിന്റെ കാറില്‍ കഞ്ചാവ് കൊണ്ടുവച്ച് പിടിച്ചില്ലല്ലോ എന്നത് ആശ്വാസമെന്നും സി.പി.എമ്മിന്റെ അടിമക്കൂട്ടമായ പോലീസ് ചെവിയില്‍ നുള്ളിക്കോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന സി.പി.എമ്മിന്റെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *