കോഴിക്കോട്: വടകരയില്‍ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഏഴരയ്ക്കാണ് സംഭവം. ടൗണിലും താഴെ അങ്ങാടിയിലുമായി കാല്‍ നടയാത്രക്കാരെയും ബൈക്ക് യാത്രികരെയുമാണ് നായ കടിച്ചത്. പരിക്കേറ്റവര്‍ വടകരയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *