കൊല്ലം: മൂന്നര വയസുകാരിയോട് ബന്ധുവിന്റെ കൊടുംക്രൂരത. കുഞ്ഞിനെ പീഡിപ്പിച്ച പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നര വയസുകാരിയെ ഇയാൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരിയാണ്. ആറുമാസത്തിനിടെ കുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ.https://eveningkerala.com/images/logo.png