കുവൈറ്റ്: കുവൈറ്റിലെ ജഹ്റ മേഖലയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. തീ അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കി.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Malayalam News Portal