കുരുമുളക് ഭക്ഷണത്തിൽ ചേർത്താലുള്ള ഏഴ് ഗുണങ്ങൾ

കുരുമുളക് ഭക്ഷണത്തിൽ ചേർത്താലുള്ള ഏഴ് ഗുണങ്ങൾ

കുരുമുളക് ഭക്ഷണത്തിൽ ചേർത്താലുള്ള ഏഴ് ഗുണങ്ങൾ
 

കുരുമുളക് ഭക്ഷണത്തിൽ ചേർത്താലുള്ള ഏഴ് ഗുണങ്ങൾ

കുരുമുളക് ഭക്ഷണത്തിൽ ചേർത്താലുള്ള ഏഴ് ഗുണങ്ങൾ
 

ദഹന പ്രശ്നങ്ങൾ അകറ്റും

കുരുമുളക് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാനും സഹായിക്കും. 

രോഗപ്രതിരോധശേഷി കൂട്ടും

വിറ്റാമിൻ സി അടങ്ങിയ കുരുമുളക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 
 

സന്ധിവാത സാധ്യത തടയും

കുരുമുളകിൽ വിറ്റാമിൻ സിയും മറ്റ് ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. 

ആസ്ത്മ തടയും

കുരുമുളകിൽ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത്, ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.

ശരീരഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറിയെ കുറയ്ക്കാൻ കുരുമുളക് മികച്ചതാണ്. 

ശ്വാസകോശ രോ​ഗങ്ങളെ തടയും

ചുമയടക്കമുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കുരുമുളക് സഹായിക്കും.

മോണരോ​ഗ​ങ്ങൾ തടയും

പൈപ്പറിനിൻ്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കാരണം പല്ലുവേദനയും മറ്റ് മോണരോ​ഗങ്ങൾ ഉണ്ടാകുന്നതും തടയുന്നു. 

By admin

You missed