കണ്ണൂര്‍: ചൊക്ലിയില്‍ കടയ്ക്കു മുന്നില്‍ വച്ച് ബൈക്കിടിച്ച് വ്യാപാരി മരിച്ചു. പൂക്കോത്തെ തയ്യുള്ളതില്‍ രാജനാണ് മരിച്ചത്. ചൊക്ലി രജിസ്ട്രാപ്പീസിന് സമീപത്തെ റോഡിലാണ് സംഭവം. 
കടയില്‍ നിന്നും റോഡിലേക്കിറങ്ങിയ രാജനെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയടിച്ച് തെറിച്ചുവീണ രാജനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പത്മിനി. മക്കള്‍: ദീപ്തി, സിന്ധു, ബിന്ദു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *