കോഴിക്കോട്: വടകര അഴിയൂരില്‍ തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥിക്ക് പരിക്ക്. മാളിയേക്കല്‍ ഭാഗത്ത് ആയിഷ നയിഫ(4)യ്ക്കാണ് പരിക്കേറ്റത്. കുട്ടി രാവിലെ മദ്രസയില്‍ പോയപ്പോഴാണ് സംഭവം.
Malayalam News Portal