എല്ലാ യുദ്ധങ്ങളിലും ദുരന്തം പേറേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ശാന്തവും സമാധാനവുമായ കുടുംബജീവിതം നയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
എല്ലാ യുദ്ധങ്ങളും ജനത്തിന് സ്ഥായിയായ ദുരിതമേ സമ്മാനിച്ചിട്ടുള്ളു. ഹിരോഷിമയും നാഗസാക്കിയും ഇന്നും ആ ദുരന്തങ്ങളുടെ നേർ സാക്ഷ്യങ്ങളാണ്.
ഗാസയിൽ നിന്നും എല്ലാം നഷ്ടപ്പെട്ട ജനത്തിന് ഖാന്‍ യൂനിസിൽ ഐക്യ രാഷ്ട്രസഭ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) നിർമ്മിച്ചു നൽകിയിരിക്കുന്ന താൽക്കാലിക ടെന്റുകളാണ് ചിത്രങ്ങളിൽ കാണുന്നത്…

By admin

Leave a Reply

Your email address will not be published. Required fields are marked *