Trending videos: ദിവ്യ എവിടെ ? സംരക്ഷിക്കുന്നതാര് ? , കെട്ടിയിട്ട് കവര്‍ച്ചയിലെ ട്വിസ്റ്റ്

ജമ്മു കശ്മീരിലെ സോനംമാര്‍ഗിലെ ഭീകരാക്രമണത്തിൽ മിരിച്ചവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ബാരാമുള്ളയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന വാര്‍ത്തയും അതിരാവിലെ തന്നെ എത്തുന്നു. അതേസമയം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവും അതിനോടനുബന്ധിച്ചുള്ള പ്രതികരണങ്ങളും എത്തുന്നു. അതിരാവിലെ തന്നെ വാര്‍ത്തകളാൽ നിറഞ്ഞ ദിവസത്തെ പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട ട്രെൻഡിങ് വീഡിയോകളിലേക്ക്….

By admin