കരിമണ്ണൂർ: കരിമണ്ണൂർ കുഴിക്കാട്ടുമ്യാലിൽ ജോർജ്ജ് ജോസഫ് അമേരിക്കയിൽ നിര്യാതനായി. കരിമണ്ണൂർ കമ്പിപ്പാലം കുഴിക്കാട്ടുമ്യാലിൽ പരേതനായ കെ.സി. ജോസഫ് (പാപ്പച്ചൻ) – മേരി (കളപ്പുരയിൽ, വഴിത്തല) ദമ്പതികളുടെ മകനാണ്. സംസ്കാരം തിങ്കളാഴ്ച്ച അമേരിക്കയിൽ നടക്കും.
ഭാര്യ: സാലിയമ്മ, മണ്ണൂപറമ്പിൽ – പാലാ. മക്കൾ: അനു, അജയ്. മരുമകൻ: നിനോയി മാത്യു, പഞ്ഞിമരം – ചങ്ങനാശേരി. സഹോദരങ്ങൾ: സി. എവുസേബിയ എസ്‌ഡി – എറണാകുളം, ജയിംസ് (ബേബി) – റിട്ട ഹെഡ്മാസ്റ്റർ തരിയോട് വയനാട്, സി. ആനി ജോസ് എസ്‌ഡി – ബെംഗളൂരു, ജോസ് കെ.ജെ., സി. മേരിലിറ്റ് എസ്എബിഎസ് – കൂത്രപ്പിള്ളി, ജെസ്സി അഗസ്റ്റിൻ കളപ്പുരയ്ക്കൽ രാമപുരം- ന്യൂയോർക്ക്, സി. റോസി ജോസഫ് എഫ്എംഎം, റിട്ട. പ്രിൻസിപ്പൽ സ്റ്റെല്ല മാരീസ് കോളേജ്, ചെന്നൈ.