പരവൂര്‍: സീരിയല്‍ നടി പാര്‍വ്വതി എംഡിഎംഎയുമായി പിടിയില്‍. പരവൂരില്‍ നിന്നുമാണ് 36കാരിയായ നടിയെ മയക്കുമരുന്നുമായി പിടികൂടിയത്.
പരവൂര്‍ ഇന്‍സ്പെക്ടര്‍ ഡി. ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് എന്ന പാര്‍വ്വതി പിടിയിലായത്. മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെത്തി.