കൊച്ചി: നവരാത്രി ഉത്സവവേള ആഘോഷമാക്കാൻ ഗുണമേന്മയേറിയ ‘ദസറ സ്റ്റോർ’ തുറന്ന് ആമസോൺ ഫ്രെഷ്. പൂജാവസ്തുക്കൾ, പൂക്കൾ, ഗിഫ്റ്റ് ഹാംപറുകൾ, മധുര പലഹാരങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, തുടങ്ങി ക്ലീനിംഗ്, ഗാർഹിക അവശ്യവസ്തുക്കൾ ഉൾപ്പെടെയെല്ലാം ലഭ്യമാണ്. 
ഉപഭോക്താവ് നിശ്ചയിക്കുന്ന സമയത്ത് ഡോർ ഡെലിവറിക്കു സൗകര്യമുണ്ട്. ഓഫറുകളും ഡീലുകളും നേടാനുമാകും. നിരക്കിൽ ഇളവ് 50%. പുതിയ ഉപഭോക്താക്കൾക്ക് ആദ്യത്തെ 4 ഓർഡറുകൾക്ക് 400 രൂപ അധിക ക്യാഷ്ബാക്കും ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *