മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയാൽ രക്ഷിതാക്കൾ കുടുങ്ങും, ഈ രാജ്യങ്ങളിൽ

മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയാൽ രക്ഷിതാക്കൾ കുടുങ്ങും, ഈ രാജ്യങ്ങളിൽ

വാഹനങ്ങളിൽ കുട്ടികളുടെ ഇരിപ്പിടം സംബന്ധിച്ച്, പ്രത്യേകിച്ച് മുൻസീറ്റുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും പ്രത്യേക നിയമങ്ങളുണ്ട്. കുട്ടികളെ കാറിൻ്റെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കാത്ത ചില രാജ്യങ്ങൾ ഇതാ

മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയാൽ രക്ഷിതാക്കൾ കുടുങ്ങും, ഈ രാജ്യങ്ങളിൽ

വാഹനങ്ങളിൽ കുട്ടികളുടെ ഇരിപ്പിടം സംബന്ധിച്ച്, പ്രത്യേകിച്ച് മുൻസീറ്റുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും പ്രത്യേക നിയമങ്ങളുണ്ട്

സുരക്ഷ വർധിപ്പിക്കുക ലക്ഷ്യം

കുട്ടികളുടെ സുരക്ഷ വർധിപ്പിക്കാനാണ് ഈ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നത്. 

ഇതാ അത്തരം ചില രാജ്യങ്ങൾ

കുട്ടികളെ കാറിൻ്റെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കാത്ത ചില രാജ്യങ്ങൾ ഇതാ

യുഎസ്എ

ഒരു നിശ്ചിത പ്രായത്തിനോ ഭാരത്തിനോ താഴെയുള്ള കുട്ടികൾ പിൻസീറ്റിൽ ഇരിക്കണമെന്ന് പല യുഎസ് സംസ്ഥാനങ്ങളിലും നിർബന്ധമാണ്

യുകെ

12 വയസ്സിന് താഴെയുള്ള അല്ലെങ്കിൽ 135 സെൻ്റിമീറ്ററിൽ താഴെയുള്ള കുട്ടികൾ (4 അടി 5 ഇഞ്ച്) പിന്നിൽ അനുയോജ്യമായ ചൈൽഡ് സീറ്റിലായിരിക്കണം.

കാനഡ

ഒരു നിശ്ചിത പ്രായത്തിനോ ഭാരത്തിനോ താഴെയുള്ള കുട്ടികൾ പിൻസീറ്റിൽ ആയിരിക്കണം യാത്ര

ഓസ്ട്രേലിയ

ഏഴ് വയസിന് താഴെയുള്ള കുട്ടികളെ അംഗീകൃത ചൈൽഡ് സീറ്റിൽ സുരക്ഷിതമാക്കണം. അവർ പുറകിൽ ഇരിക്കണം

ജർമ്മനി

12 വയസ്സിന് താഴെയോ 150 സെൻ്റിമീറ്ററിൽ താഴെയോ പ്രായമുള്ള കുട്ടികൾ നിർബന്ധമായും ചൈൽഡ് സേഫ്റ്റി സീറ്റ് ഉപയോഗിക്കുകയും പുറകിൽ ഇരിക്കുകയും വേണം

ഫ്രാൻസ്

10 വയസിന് താഴെയുള്ള കുട്ടികൾ പിൻസീറ്റിൽ അനുയോജ്യമായ ഒരു നിയന്ത്രണ സംവിധാനത്തിലായിരിക്കണം ഇരിക്കേണ്ടത്

ന്യൂസിലാൻഡ്

ഏഴ് വയസിന് താഴെയുള്ള കുട്ടികൾ പുറകിൽ ചൈൽഡ് സേഫ്റ്റി സീറ്റിൽ ഇരുത്തണം

By admin

You missed