രത്തൻ ടാറ്റയുടെ ഇഷ്ട ഭക്ഷണങ്ങൾ ഇതൊക്കെ

രത്തൻ ടാറ്റയുടെ ഇഷ്ട ഭക്ഷണങ്ങൾ ഇതൊക്കെ

രത്തൻ ടാറ്റയുടെ ഇഷ്ട ഭക്ഷണങ്ങൾ ഇതൊക്കെ.

രത്തൻ ടാറ്റയുടെ ഇഷ്ട ഭക്ഷണങ്ങൾ ഇതൊക്കെ

രത്തൻ ടാറ്റയുടെ ഇഷ്ട ഭക്ഷണങ്ങൾ ഇതൊക്കെ

രത്തന്‍ ടാറ്റ

വ്യവസായി രത്തന്‍ ടാറ്റയുടെ മരണം നമ്മൾ എല്ലാവരും ഏറെ സങ്കടത്തോടെയാണ് കേട്ടത്. ജീവിതത്തിൽ ബിനിസസിന് മാത്രമല്ല ആരോ​ഗ്യത്തിനും ഭക്ഷണ കാര്യത്തിലും ഏറെ പ്രധാന്യം നൽകിയിരുന്നു അദ്ദേഹം. 

അച്ചടക്കമുള്ള ജീവിതശെെലി

അച്ചടക്കമുള്ള ജീവിതശെെലിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. ഏറെ പോഷക​ഗുണമുള്ളതും ലളിതവുമായ ഭക്ഷണക്രമമാണ് രത്തൻ ടാറ്റ പിന്തുടർന്നത്. 

ഷെഫ് പർവേസ് പട്ടേൽ

വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമായിരുന്നു രത്തൻ ടാറ്റ കൂടുതലും കഴിച്ചിരുന്നതെന്ന് ഒരു അഭിമുഖത്തിൽ ടാറ്റ ഇൻഡസ്ട്രീസിന്റെ പ്രിയപ്പെട്ട ഷെഫ് പർവേസ് പട്ടേൽ പറഞ്ഞു. 

സഹോദരി ഉണ്ടാക്കുന്ന വിഭവങ്ങൾ ഏറെ ഇഷ്ടം

സഹോദരി ഉണ്ടാക്കുന്ന പരമ്പരാഗത വിഭവങ്ങളായിരുന്നു രത്തൻ ടാറ്റയ്ക്ക് ഏറെ ഇഷ്ടവും. അമിതമായി ഭക്ഷണം കഴിച്ചിരുന്ന ആളല്ല അദ്ദേഹം.  
 

ഖട്ട-മീത്ത മസൂർ ദാൽ, മട്ടൺ പുലാവ് ദാൽ

ഖട്ട-മീത്ത മസൂർ ദാൽ, മട്ടൺ പുലാവ് ദാൽ തുടങ്ങിയവയാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങൾ എന്നത്. 
 

ദോശകൾ ഏറെ ഇഷ്ടം

കോഫി ഇഷ്ടപ്പെടുന്ന ആളാണ് രത്തൻ ടാറ്റ. വിവിധ തരം വെറെെറ്റി ദോശകളും അദ്ദേഹം ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഉൾപ്പെടുന്നു. 
 

By admin

You missed