ആദ്യഫലങ്ങൾ സൂചനകളിൽ ഹരിയാനയിൽ കോൺ​ഗ്രസ് കൊടുങ്കാറ്റ്; ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ദില്ലി: ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ ഹരിയാനയിൽ കോൺ​ഗ്രസ് മുന്നേറുന്നു. ജമ്മുകശ്മീരിൽ ആദ്യ മണിക്കൂറിൽ കോൺ​ഗ്രസ് മുന്നിലായിരുന്നെങ്കിലും നിലവിൽ ബിജെപിയും കോൺ​ഗ്രസ് തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഹരിയാനയിൽ കോൺ​ഗ്രസ് 30 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയിൽ കോൺ​ഗ്രസ് 46, ബിജെപി 20, മറ്റുള്ളവ-6 എന്നിങ്ങനെയാണ് ലീഡ്. അതേസമയം, ജെജെപി സീറ്റുകളിലൊന്നും മുന്നിട്ടുനിൽക്കുന്നില്ല.

By admin