പാലാ : കുവൈറ്റ് ഓ ഐ സി സി നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ ഭാര്യ ആനിയുടെ പിതാവ് പാലാ കൊഴുവനാൽ വടക്കേമുറിയിൽ സെബാസ്റ്റ്യൻ വർക്കി (78) നിര്യാതനായി. ശവസംസ്കാരം ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറാനാ ചർച്ച് സെമിത്തേരിയിൽ പിന്നിട്.
പരേതൻ കൊഴുവനാൽ പഞ്ജായത്ത് വൈസ് പ്രസിഡന്റായും, കൊഴുവനാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മകൾ ആനി കുവൈറ്റ് ചെസ്റ്റ് ഹോസ്പിറ്റൽ എക്കോ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് ആ