ജിദ്ദ:  പ്രവാസി വിദ്യാർത്ഥിനിയും പ്രവാസി അധ്യാപികയുമായിരുന്ന മലപ്പുറം സ്വദേശിനി നാട്ടിൽ മരണപ്പെട്ടു.   മലപ്പുറം, എടവണ്ണ,  ഒതായി  എഞ്ചി.  ഇ  സാദിഖ് –  ആബിദ ദമ്പതികളുടെ  മകൾ  സുസുമി സാദിഖ് (33 )  ആണ്  മരണപ്പെട്ടത്.  
ഭർത്താവ്:  എം പി  ഹർഷാദ് ( കോഴിക്കോട്).   മക്കൾ:  ഹെമിൻ, ഹനീൻ.  സഹോദരൻ:  സനൂജ് സാദിഖ് (അമേരിക്ക).    ഇ  ജമാൽ മുഹമ്മദ് ഹാജിയുടെ പേര മകളാണ് പരേത.  
ജിദ്ദയിൽ സ്വകര്യ സ്കൂൾ അധ്യാപികയായിരുന്ന സുസുമി സാദിഖ്  ജിദ്ദയിലെ തന്നെ  ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു.  
ഖബറടക്കം നാളെ ( വ്യാഴാഴ്ച) ഒതായി ജുമാമസ്ജിദ് ഖബർസ്ഥാനിലായിരിക്കുമെന്ന്  ബന്ധപ്പെട്ടവർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *