കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സായ മലയാളി യുവതി നാട്ടില്‍ നിര്യാതയായി. നിസി മറീന വര്‍ഗീസ് (40) ആണ് മരിച്ചത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.
ഇന്ത്യ പെന്തകോസ്ത് ദൈവസഭ – ഫുൾ ഗോസ്പെൽ ചർച്ച് കുവൈറ്റ് (ഐ പി സി – എഫ് ജി സി കെ) സഭയിലെ അംഗമാണ്. ഭർത്താവ് : ബ്രദർ ജോബി (കുവൈറ്റ്). ഒരു കുട്ടിയുണ്ട്. സംസ്കാരം പിന്നീട്.