കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ടൂറിസവുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ‘എസ്‌പ്ലോറിങ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ ഒക്ടോബര്‍ എട്ടിന് നടക്കും. കുവൈത്ത് മില്യനിയം ഹോട്ടല്‍ & കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.
ഡെസ്റ്റിനേഷന്‍ ഷോകേസ്, ട്രാവല്‍ ടിപ്‌സ് & എസ്പീരിയന്‍സസ്, ബി2ബി കണക്ട്, എക്‌സ്‌ക്ലൂസീവ് ഡീല്‍ & പാക്കേജസ്, ഇന്ത്യ ടൂറിസം ക്വിസ് എന്നിവ ഉണ്ടായിരിക്കും.
ബി2ബി നെറ്റ്‌വര്‍ക്കിങില്‍ രജിസ്റ്റര്‍ ചെയ്യാന്‍ trade.kuwait@mea.gov.in എന്നതിലേക്ക് ഇമെയില്‍ അയക്കണം. അല്ലെങ്കില്‍ 22571193 എന്ന നമ്പറിലും വിളിക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *