മറക്കാനാകുമോ ഈ സ്റ്റേഡിയം; 300 അന്താരാഷ്ട്ര മത്സരങ്ങൾ പിന്നിട്ട് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന എല്ലാ മത്സരങ്ങൾക്കും പിച്ച് ഒരുക്കിയത് ഒരൊറ്റ വ്യക്തിയാണെന്ന് പറഞ്ഞാൽ അത്ഭുതപ്പെടുമോ? ആ അത്ഭുതമാണ് മുഹമ്മദ് ജമീൽ – കാണാം ​ഗൾഫ് റൗണ്ട്അപ്പ്

By admin