മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ പ്രഥമ കഥാകുലപതി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പ്രശസ്ത സാഹിത്യകാരന്‍ ടി  പദ്മനാഭന്‍ ബഹ്റൈനില്‍ എത്തി.  
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അടക്കമുള്ള സമാജം ഭാരവാഹികള്‍ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *