തലച്ചോറിനെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ

തലച്ചോറിനെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ

തലച്ചോറിനെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ 

തലച്ചോറിനെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ

തലച്ചോറിനെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ 

ശീലങ്ങൾ

ചില ശീലങ്ങൾ കാലക്രമേണ തലച്ചോറിനെ ദോഷകരമായി ബാധിക്കുമെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. 

ഉറക്കക്കുറവ്

ഉറക്കമില്ലായ്മ തലച്ചോറിൻ്റെ ആരോഗ്യത്തെ ബാധിക്കും.  ഇത് കാലക്രമേണ ഓർമ്മശക്തി കുറയ്ക്കുന്നതിന് ഇടയാക്കും 
 
ഫോണ്‍ ഉപയോ​ഗം

അമിത സ്ക്രീൻ സമയം ഉറക്കത്തെ ബാധിക്കുക മാത്രമല്ല, ശ്രദ്ധ കുറയുന്നതിനും കാരണമാകുന്നു.

സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും  ഒഴിവാക്കുക

സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം തലച്ചോറിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. 

ഉച്ചത്തിൽ ഹെഡ്‌ഫോണുകൾ ഉപയോ​ഗിക്കാതിരിക്കുക

ഉച്ചത്തിൽ ഹെഡ്‌ഫോണുകൾ ഉപയോ​ഗിക്കുന്നത് ചെവിയെ മാത്രമല്ല തലച്ചോറിന്റെ ആരോ​ഗ്യത്തെയും ബാധിക്കാം. 

വ്യായാമം

തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വ്യായാമം പ്രധാനമാണ്.  

By admin