ഡൽഹി: ത്രിവർണ പതാകയിൽ കൃത്രിമം കാട്ടിയതിന് പൊലീസ് കേസെടുത്തു. നബി ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ ത്രിവർണ്ണ പതാകയിൽ അശോകചക്രത്തിന് പകരം ചന്ദ്രക്കലയും നക്ഷത്രവും ആക്കിയ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.
ബിഹാറിലെ ഛപ്ര ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെൻസിറ്റീവ് വിഷയത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് എസ്‌പി ജനങ്ങളോട് അഭ്യർത്ഥിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *