Malayalam News Live: തിരുവോണത്തിന് ഒരുങ്ങി ലോകമെങ്ങും മലയാളികൾ, ഇന്ന് ഉത്രാടപ്പാച്ചിൽ

ഇന്ന് ഉത്രാടം. തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, ആഘോഷത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് മലയാളികള്‍. തിരുവോണ സദ്യക്കുള്ള സാധനങ്ങളും ഓണക്കോടിയും പൂക്കളും വാങ്ങാനുമുള്ള അവസാന പകൽ ആയതിനാൽ നാടും നഗരവും ഉത്രാടപാച്ചിലിലാകും. വഴിയോര കച്ചവട കേന്ദ്രങ്ങള്‍ മുതല്‍ വന്‍ സൂപ്പര് മാര്‍ക്കറ്റുകള്‍ വരെയുള്ള ഓണവിപണികളെല്ലാം സജീവമായിക്കഴിഞ്ഞിട്ടുണ്ട്.

By admin