തിരഞ്ഞെടുത്ത ഗെയിമിങ് ലാപ്ടോപ്പുകൾ, ഡെസ്ക്ടോപ്പുകളുടെ കൂടെ 5999 രൂപ വില വരുന്ന സ്മാർട്ട് സ്പീക്കർ അല്ലെങ്കിൽ ട്രോളിബാഗ്, ലാപ്ടോപ്പുകൾക്ക് 10,000 രൂപ വരെ കാഷ് ബാക്ക്, അധിക വാറൻറി ഓഫർ, സൗജന്യസമ്മാനങ്ങൾ തുടങ്ങി വിവിധ ഓഫറുകൾ ലഭ്യമാണ്.ലോൺമേളയിലൂടെ മാസത്തവണയിൽ 0% പലിശനിരക്കിൽ ലാപ്ടോപ്പുകൾ സ്വന്തമാക്കാം. ആമസോൺ അലക്സാ ഇക്കോ, പ്രിന്ററുകൾ, പ്രൊജക്ടർ എന്നുതുടങ്ങി എല്ലാം കുറഞ്ഞവിലയിൽ സ്വന്തമാക്കാം.ലാപ്ടോപ് സർവീസിങ്ങിനും റിപ്പയറിങ്ങിനുമായി പ്രത്യേക വിഭാഗമായ മേട്രിക്സ് കെയർ ക്ലിനിക് ഷോറൂമിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഏത് ബ്രാൻഡ് ലാപ്ടോപ്പും ഇവിടെ സർവീസ് ചെയ്യും. പ്രിന്റർ/ടോണർ കാട്രിഡ്ജ് റീഫില്ലിങ്ങും ചെയ്തുകൊടുക്കുന്നുണ്ട്. ഫോൺ: ഷോറൂം 9388114400, സർവീസ്: 9388114405.https://eveningkerala.com/images/logo.png