തൊടുപുഴ : അല്‍ഫോന്‍സ ഡെന്റല്‍ ക്ലിനിക് ഉടമ ഇഞ്ചേരില്‍ ഡോ.ഇ.ജെ.മൈക്കിള്‍ (85) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 16/10/2023 തിങ്കളാഴ്ച്ച രാവിലെ 10.30ന് ഭവനത്തില്‍ ആരംഭിച്ച് തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍.
ഭാര്യ അന്നമ്മ മൈക്കിള്‍ കാഞ്ഞിരപ്പിള്ളി കല്ലറയ്ക്കല്‍ കുടുംബാംഗം.മക്കള്‍ :ഡോ.ജോയിസ് മൈക്കിള്‍ (ഡോ.ജോയിസ് ഡെന്റല്‍ ക്ലിനിക്, രാജാക്കാട്) ,ജോസ്സി മൈക്കിള്‍ (ബിസിനസ്, കോട്ടയം) ,സാവിയോ മൈക്കിള്‍ (ബിസിനസ്സ്, ബാംഗ്ലൂര്‍) –
മരുമക്കൾ ;അനറ്റ് ജോയിസ്, കിഴക്കേകൂറ്റ്, (ആലക്കോട്),ഷാന്റി ജോസ്സി, കുന്നുംപുറം (കോട്ടയം),രൂപ സാവിയോ. കല്ലട (പൈങ്ങോട്ടൂര്‍)
കൊച്ചുമക്കള്‍; ഡോ. ജോയല്‍, ജെന്നിംഗ്‌സ്, ലിസ്സ്, മൈക്ക്,
ഭൗതീക ശരീരം 15/10/2023, ഞായര്‍ വൈകുന്നേരം നാലിന് വെങ്ങല്ലൂരില്‍ ഉള്ള ഭവനത്തില്‍ എത്തിക്കുന്നതാണ്.
ഫോണ്‍: 9495962214.