ഓണം മലയാളികൾക്ക് മാത്രമല്ല ഇങ്ങു ഗുണ്ടൽ പേട്ടക്കാർക്കും ഉത്സവകാലമാണ്. പൂക്കളുടെ ഉത്സവമായ ഓണത്തിന് വേണ്ടി നിറമണിഞ്ഞു നിൽക്കുകയാണ് ഗുണ്ടൽപേട്ടിലെ ഏക്കർ കാണിക്കിനുള്ള പൂപാടങ്ങൾ. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങളിലെങ്ങും ചെണ്ടുമല്ലിയും ജമന്തിയും സൂര്യകാന്തിയും പൂവിട്ടു തുടങ്ങി. അത്തം പിറന്നതോടെ കർണാടകയിൽ നിന്ന് പൂക്കൾ കേരളത്തിലെത്തി തുടങ്ങി. കാഴ്ചക്കാർക്ക് കണ്ണിനിമ്പമെങ്കിലും ഇത്തവണ പൂ കാണാനെത്തുന്നവർ നന്നേ കുറവാണെന്നാണ് ഇവിടുള്ള കർഷകർ പറയുന്നത്.ചുരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം കാരണം വയനാട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് പൂപ്പാടങ്ങളിലേക്കു കാഴ്ചക്കാരെ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *