കൊച്ചി: കൂട്ടൂകാരും കുടുംബവുമൊത്ത് നിറവാർന്ന ഒരു വർഷം ആഘോഷിക്കാനും ഒപ്പം രുചികരമായ എന്തും ആസ്വദിക്കാനുമുള്ള സമയമാണ് ഓണം. ആഘോഷങ്ങൾക്ക് പ്രത്യേക രുചികൾ പകർന്നുകൊണ്ട് ലിമിറ്റഡ് എഡിഷൻ ഓണം മെഗാ ബക്കറ്റുമായി കെ.എഫ്.സി ഇന്ത്യ തിരിച്ചെത്തിയിരിക്കുന്നു.  

By admin

Leave a Reply

Your email address will not be published. Required fields are marked *